Thursday, August 11, 2011

" എല്ലാം നഷ്ട്ടപ്പെടുന്ന ഈ ലോകത്ത്
പുനര്‍ജ്ജന്മം എന്ന ഒന്നുണ്ടെങ്കില്‍ ,
നീ ഉള്ള ജന്മത്തില്‍ ഞാന്‍ ജനിക്കാതിരിക്കട്ടെ...
ഇനിയും നിന്നെ നഷ്ട്ടപ്പെടാന്‍ എനിക്കാവില്ല...!! "

- ഇതാണെന്‍റെ പ്രണയം... ഇതാണതിന്‍റെ സത്യം...!!


No comments:

Post a Comment